Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആർഎസ്എസിന്റെ ഏറ്റവും വലിയ ശത്രു സിപിഎം; ഒരേ ക്യാൻവാസിനകത്താണ് ആർഎസ്എസും കോൺഗ്രസും നിലനിൽക്കുന്നതെന്നും മുഖ്യമന്ത്രി

ആർഎസ്എസിന്റെ ഏറ്റവും വലിയ ശത്രു സിപിഎം; ഒരേ ക്യാൻവാസിനകത്താണ് ആർഎസ്എസും കോൺഗ്രസും നിലനിൽക്കുന്നതെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: ആർഎസ്എസിന്റെ ഏറ്റവും വലിയ ശത്രു സിപിഎമ്മാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഒരേ ക്യാൻവാസിനകത്താണ് ആർഎസ്എസും കോൺഗ്രസും നിലനിൽക്കുന്നതെന്നും ഒരു പേർക്കും ഒരേ വർഗീയ താൽപര്യമാണ് ഉള്ളതെന്നും തെറ്റിനെതിരേ എന്നും ശബ്ദിച്ച വിഭാഗമാണ് സിപിഎമ്മെന്നും പിണറായി പറഞ്ഞു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP