Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; അറസ്റ്റിലായത് പുതുക്കുളം ചെമ്പകശ്ശേരി സ്വദേശി; യുവാവിനെ അറസ്റ്റ് ചെയ്തത് പെൺകുട്ടിയുടെ അമ്മയുടെ പരാതിയിൽ  

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; അറസ്റ്റിലായത് പുതുക്കുളം ചെമ്പകശ്ശേരി സ്വദേശി; യുവാവിനെ അറസ്റ്റ് ചെയ്തത് പെൺകുട്ടിയുടെ അമ്മയുടെ പരാതിയിൽ   

മറുനാടൻ ഡെസ്‌ക്‌

പരവൂർ; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പരവൂർ പൊലീസ് അറസ്റ്റ് ചെയ്തു. പൂതക്കുളം ചെമ്പകശ്ശേരി സ്വദേശി തലച്ചിറ പുതുവൽ വീട്ടിൽ ദീപു (വിഷ്ണു21) ആണ് അറസ്റ്റിലായത്.

സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടുകളിൽ ഒളിവിൽ കഴിഞ്ഞ ദീപു വെള്ളിയാഴ്ച രാവിലെ കൊല്ലം പോക്‌സോ കോടതിയിൽ ഹാജരായി. പരവൂർ പൊലീസ് തെളിവെടുപ്പിനു ശേഷം റിമാൻഡ് ചെയ്തു.പെൺകുട്ടിയുടെ അമ്മ കൊല്ലം സിറ്റി പൊലീസ് കമ്മിഷണർക്കു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് പരവൂർ സിഐ അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP