Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മണിമലയിൽ പാസ്റ്റർ പിടിയിലായത് സ്‌കൂൾ വിദ്യാർത്ഥിയെ പ്രകൃതിവരുദ്ധ പീഡനത്തിനിരയാക്കിയതിന്; അറസ്റ്റിലായത് പന്നിവിഴ തുണ്ടിൽ പാസ്റ്റർ ബിജോയി

മണിമലയിൽ പാസ്റ്റർ പിടിയിലായത് സ്‌കൂൾ വിദ്യാർത്ഥിയെ പ്രകൃതിവരുദ്ധ പീഡനത്തിനിരയാക്കിയതിന്; അറസ്റ്റിലായത് പന്നിവിഴ തുണ്ടിൽ പാസ്റ്റർ ബിജോയി

മറുനാടൻ ഡെസ്‌ക്‌

മണിമല; സ്‌കൂൾ വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധപീഡനത്തിന് വിധേയമാക്കിയ പാസ്റ്റർ അറസ്റ്റിൽ. അടൂർ പന്നിവിഴ തുണ്ടിൽ പാസ്റ്റർ ബിജോയി(37) യെയാണ് മണിമല പൊലീസ് പിടികൂടിയത്. കുട്ടികളുടെ ബന്ധുക്കളുടെ പരാതിയിൽ കഴിഞ്ഞ ദിവസമാണ് പൊലീസ് കേസെടുത്തത്. വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.പോക്‌സോ നിയമപ്രകാരമാണ് പാസ്റ്ററിനെതിരെ കേസെടുത്തിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ അന്വേഷിച്ചു വരികയാണെന്ന് പൊലീസ് വ്യക്തമാക്കി. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP