Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്ത്രീവിരുദ്ധ പരാമർശം നടത്തിയതിന് രാജ്‌മോഹൻ ഉണ്ണിത്താനെതിരെ കേസ്; ചിറ്റാരിക്കൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത് എളേരി ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് ജെയിംസ് പന്തമ്മാക്കലിനെ മർദ്ദിച്ച കോൺഗ്രസ് നേതാവിനുള്ള സ്വീകരണ യോഗത്തിലെ പ്രസംഗത്തിന്റെ പേരിൽ

സ്ത്രീവിരുദ്ധ പരാമർശം നടത്തിയതിന് രാജ്‌മോഹൻ ഉണ്ണിത്താനെതിരെ കേസ്; ചിറ്റാരിക്കൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത് എളേരി ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് ജെയിംസ് പന്തമ്മാക്കലിനെ മർദ്ദിച്ച കോൺഗ്രസ് നേതാവിനുള്ള സ്വീകരണ യോഗത്തിലെ പ്രസംഗത്തിന്റെ പേരിൽ

മറുനാടൻ മലയാളി ബ്യൂറോ

കാസർഗോഡ്: കാസർഗോഡ് എം പി രാജ്‌മോഹൻ ഉണ്ണിത്താനെതിരെ പൊലീസ് കേസെടുത്തു. സ്ത്രീവിരുദ്ധ പരാമർശം നടത്തി എന്ന പരാതിയിലാണ് കേസ്. ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെയിംസ് പന്തമ്മാക്കലിന്റെ സഹോദരൻ പി എ വർഗീസിന്റെ പരാതിയിലാണ് ചിറ്റാരിക്കൽ പൊലീസ് കേസെടുത്തത്.

സ്ത്രീത്വത്തെ അപമാനിക്കുന്ന വിധത്തിൽ പ്രസംഗിക്കുകയും അതിന്റെ വീഡിയോ ഫേസ്‌ബുക്കിൽ പ്രചരിപ്പിക്കുകയും ചെയ്തെന്നാണ് പരാതി. ജെയിംസ് പന്തമ്മാക്കലിനെ മർദ്ദിച്ച കേസിൽ അറസ്റ്റിലായി ജാമ്യത്തിൽ ഇറങ്ങിയ കോൺഗ്രസ് മണ്ഡലം പ്രഡിഡന്റിന് സ്വീകരണം നൽകിയ പരിപാടിയിലാണ് ഉണ്ണിത്താന്റെ വിവാദ പ്രസംഗം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP