Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വീടിനുള്ളിലെ കുളിമുറിയിൽ തൂങ്ങി മരിച്ച് പൊലീസുകാരൻ; രാജീവ് ജീവനൊടുക്കിയത് എന്തിനെന്ന് മനസ്സിലാകാതെ ബന്ധുക്കൾ

വീടിനുള്ളിലെ കുളിമുറിയിൽ തൂങ്ങി മരിച്ച് പൊലീസുകാരൻ; രാജീവ് ജീവനൊടുക്കിയത് എന്തിനെന്ന് മനസ്സിലാകാതെ ബന്ധുക്കൾ

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: കൊടുങ്ങല്ലൂരിൽ പൊലീസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊടുങ്ങല്ലൂർ കൺട്രോൾ റൂമിലെ സിവിൽ പൊലീസ് ഓഫീസറായ രാജീവിനെയാണ് വീട്ടിനുള്ളിലെ കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ലോകമലേശ്വരം കൈമാപറമ്പിൽ രാജന്റെ മകനാണ് രാജീവ്. 32 വയസായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP