Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൊയ്കയിൽ ശ്രീകുമാരഗുരുദേവ ജന്മദിന ഉത്സവത്തിന് കൊടിയിറങ്ങി

പൊയ്കയിൽ ശ്രീകുമാരഗുരുദേവ ജന്മദിന ഉത്സവത്തിന് കൊടിയിറങ്ങി

സ്വന്തം ലേഖകൻ

ഇരവിപേരൂർ: പൊയ്കയിൽ ശ്രീകുമാരഗുരുദേവന്റെ 142-ാം ജന്മദിന ഉത്സവം കൊടിയിറങ്ങി. പി.ആർ.ഡി.എസ്. ആസ്ഥാനമായ ഇരവിപേരൂർ ശ്രീകുമാർനഗറിലെ ഗുരുദേവമണ്ഡപത്തിലെ പ്രത്യേക പ്രാർത്ഥനക്കുശേഷം സഭാ പ്രസിഡന്റ് വൈ.സദാശിവൻ കൊടിയിറക്കി. വ്യാഴാഴ്ച ശ്രീകുമാരഗുരുദേവ സന്നിധാനത്ത് പ്രത്യേക പ്രാർത്ഥനയും നടന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP