Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

എഎസ്ഐയുടെ മകൾക്ക് കൺസഷൻ നൽകിയില്ലെന്ന് ആരോപിച്ച് മർദിച്ചു; ആലപ്പുഴ നഗരത്തിൽ സ്വകാര്യബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക്

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: ആലപ്പുഴ നഗരത്തിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്. ബസ് കണ്ടക്ടറെ പൊലീസ് മർദിച്ചുവെന്ന് ആരോപിച്ചാണ് പണിമുടക്ക്.പുന്നപ്ര പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയുടെ മകൾക്ക് കൺസെഷൻ നൽകാത്തതിന്റെ പേരിൽ സ്റ്റേഷനിൽ വിളിച്ചുവരുത്തി മർദിച്ചുവെന്നാണ് കണ്ടക്ടറുടെ ആരോപണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP