Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഞായറാഴ്ചയിൽ പിഎസ് സി പരീക്ഷ നടത്തുവാനുള്ള ആലോചനയിൽനിന്നും പി എസ് സി പിന്മാറണം; ന്യൂനപക്ഷ ആചാരങ്ങളെ ഭംഗം വരുത്തരുതെന്ന് ആവശ്യം

ഞായറാഴ്ചയിൽ പിഎസ് സി പരീക്ഷ നടത്തുവാനുള്ള ആലോചനയിൽനിന്നും പി എസ് സി പിന്മാറണം; ന്യൂനപക്ഷ ആചാരങ്ങളെ ഭംഗം വരുത്തരുതെന്ന് ആവശ്യം

പത്തനംതിട്ട: ഞായറാഴ്ചയിൽ പിഎസ് സി പരീക്ഷ നടത്തുവാനുള്ള ആലോചനയിൽനിന്നും പി എസ് സി പിന്മാറണമെന്ന് ദേശീയ ജനജാഗ്രതാ പരിഷത് സംസ്ഥാന പ്രസിഡന്റ് അജി ബി.റാന്നി ആവശ്യപ്പെട്ടു. നിപാ വൈറസ് ഭീതിയെ തുർന്ന് ചില പരീക്ഷകൾ മാറ്റി വച്ചിരുന്നു. ്അതാണ് ഞായറാഴ്ചകളിൽ നടത്താൻ പിഎസ് സി ആലോചിക്കുന്നത്.

സ്‌കൂളുകൾ ശനിയാഴ്ച പഠനവും അദ്യാപകരുടെ ക്ളസ്റ്റർ യോഗവും നടക്കുന്നതിനാൽ പരീക്ഷനടത്തുവാൻ ലഭ്യമല്ലായെന്നത് ശരിയെങ്കിലും ഞായറാഴ്ച പരീക്ഷനടത്തുവാനുള്ള ആലോചന ഉദ്ദ്യോഗാർഥികളിലും, ജീവനക്കാരിലും ആശങ്കപരിത്തിയിട്ടുണ്ട്. ന്യുനപക്ഷ വിഭാഗത്തിൽപ്പെട്ടവർ കാലാകാലങ്ങളായി നടത്തിവരുന്ന ആചാരങ്ങൾക്കും, അനുഷ്ടാനുകൾക്കും ഭംഗംവരുത്തുന്നതാണ് ഞായറാഴ്ചപരീക്ഷ. ആയതിനാൽ പ്രസ്തുത ആലോചനയിൽ നിന്നും പി എസ് സി പിൻതിരിയണമെന്നും അജി ആവിശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP