Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സർക്കാർ ഉദ്യോഗസ്ഥർ പി.എസ്.സി പരിശീലന കേന്ദ്രം നടത്തിയാൽ നടപടിയെന്ന് എം കെ സക്കീർ; കോച്ചിങ് സെന്ററുകളുടെ നിയന്ത്രണം പി.എസ്.എസിക്കില്ല; പി.എസ്.സിയുടെ പേരിൽ കച്ചവടം അനുവദിക്കില്ലെന്നനും ചെയർമാൻ

സർക്കാർ ഉദ്യോഗസ്ഥർ പി.എസ്.സി പരിശീലന കേന്ദ്രം നടത്തിയാൽ നടപടിയെന്ന് എം കെ സക്കീർ; കോച്ചിങ് സെന്ററുകളുടെ നിയന്ത്രണം പി.എസ്.എസിക്കില്ല; പി.എസ്.സിയുടെ പേരിൽ കച്ചവടം അനുവദിക്കില്ലെന്നനും ചെയർമാൻ

സ്വന്തം ലേഖകൻ

കോഴിക്കോട്: സർക്കാർ ഉദ്യോഗസ്ഥർ പി.എസ്.സി പരിശീലനം നടത്തിയാൽ നടപടിയെടുക്കുമെന്ന് പി.എസ്.സി ചെയർമാൻ അഡ്വ. എം.കെ. സക്കീർ. കോച്ചിങ് സെന്ററുകളുടെ നിയന്ത്രണം പി.എസ്.എസിക്കില്ല. പി.എസ്.സിയുടെ പേരിൽ കച്ചവടം അനുവദിക്കില്ല. പരാതി ലഭിച്ചാൽ പി.എസ്.സി വകുപ്പ് സ്വമേധയാ പരിശോധന നടത്തുമെന്നും ചെയർമാൻ പറഞ്ഞു.

കേരളാ ഭരണ സർവീസ് (കെ.എ.എസ്) പരീക്ഷാ നടത്തിപ്പ് വിജയകരമാണ്. ഉന്നത നിലവാരത്തിലാണ് ഈ പരീക്ഷ നടത്തിയത്. ഇക്കാര്യം കേരളാ സമൂഹത്തിന് ബോധ്യപ്പെട്ടു കഴിഞ്ഞെന്നും ചെയർമാൻ മാധ്യമങ്ങളോട് വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP