Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷ ഒക്ടോബർ 13ന്; പരീക്ഷ എഴുതുന്നവർ ഓഗസ്റ്റ് 11നകം കൺഫർമേഷൻ നൽകണം; അപേക്ഷ നൽകിയത് ഏഴ്‌ലക്ഷത്തോളം ഉദ്യോഗാർഥികൾ

സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷ ഒക്ടോബർ 13ന്; പരീക്ഷ എഴുതുന്നവർ ഓഗസ്റ്റ് 11നകം കൺഫർമേഷൻ നൽകണം; അപേക്ഷ നൽകിയത് ഏഴ്‌ലക്ഷത്തോളം ഉദ്യോഗാർഥികൾ

തിരുവനന്തപുരം: സെക്രട്ടേറിയറ്റ്/പിഎസ്‌സി തുടങ്ങിയവയിൽ അസിസ്റ്റന്റ് പരീക്ഷ ഒക്ടോബർ 13ന് നടത്താൻ പിഎസ്‌സി തീരുമാനിച്ചു. സമയം 1:30 മുതൽ 3:15 വരെ. അപേക്ഷകർക്ക് ജൂലൈ 23 മുതൽ ഓഗസ്റ്റ് 11 വരെ പരീക്ഷ എഴുതുമെന്നുള്ള കൺഫർമേഷൻ നൽകാം. ഓഗസ്റ്റ് 11നകം കൺഫർമേഷൻ നൽകാത്തവർക്ക് പരീക്ഷ എഴുതാൻ കഴിയില്ല. ഇവരുടെ അപേക്ഷ നിരസിക്കപ്പെടും.

കമ്പനി/കോർപറേഷൻ/ബോർഡ് അസിസ്റ്റന്റ് പരീക്ഷയുടെ അതേ സിലബസിൽ തന്നെയാണ് സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷയും നടത്തുക. പ്രാദേശികഭാഷയിൽ (മലയാളം/തമിഴ്/കന്നട) നിന്ന് പത്ത് മാർക്കിന്റെ ചോദ്യങ്ങൾ ഉൾപ്പെടുത്തും. നേരിട്ടുള്ള നിയമനത്തിന് 6,83,588 പേരും തസ്തികമാറ്റം വഴി 5774ഉം ഉൾപ്പെടെ 6,89,362 പേരാണ് ഈ തസ്തികയ്ക്ക് അപേക്ഷ നൽകിയിരിക്കുന്നത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP