Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്വന്തംനിലയിൽ ജീവനക്കാരെ നിയമിക്കുന്നുവെന്ന പരാതി; നാല് സ്ഥാപനങ്ങളിൽ പിഎസ്‌സി വഴി നിയമനത്തിന് ശുപാർശ; ന്യൂനപക്ഷ കമ്മീഷൻ തീരുമാനം പിഎസ്‌സി വിദ്യാർത്ഥികളുടെ പരാതിയിൽ

സ്വന്തംനിലയിൽ ജീവനക്കാരെ നിയമിക്കുന്നുവെന്ന പരാതി; നാല് സ്ഥാപനങ്ങളിൽ പിഎസ്‌സി വഴി നിയമനത്തിന് ശുപാർശ; ന്യൂനപക്ഷ കമ്മീഷൻ തീരുമാനം പിഎസ്‌സി വിദ്യാർത്ഥികളുടെ പരാതിയിൽ

കോട്ടയം: സ്വന്തം നിലയിൽ ജീവനക്കാരെ നിയമിച്ച നാല് സ്ഥാപനങ്ങളിൽ പി.എസ്.സി മുഖേനയുള്ള നിയമനത്തിന് ന്യൂനപക്ഷ കമീഷൻ നിർദേശത്തെത്തുടർന്ന് നടപടി. കാഞ്ഞിരപ്പള്ളിയിലെ പി.എസ്.സി കോച്ചിങ് സ്ഥാപനത്തിലെ വിദ്യാർത്ഥികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കമീഷൻ അംഗം അഡ്വ. ബിന്ദു എം.തോമസിൻേതായിരുന്നു നിർദ്ദേശം.

ഇതിന്റെ അടിസ്ഥാനത്തിൽ കേരള സ്‌റ്റേറ്റ് കോ ഓപറേറ്റിവ് റബർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ്, കേരള സ്‌റ്റേറ്റ് കോഓപറേറ്റിവ് കയർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ്, കേരള സ്‌റ്റേറ്റ് ഹാൻഡി ക്രാഫ്റ്റ് അപെക്സ് കോഓപറേറ്റിവ് സൊസൈറ്റി, കേരള സ്‌റ്റേറ്റ് കയർ മാർക്കറ്റിങ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളിലെ ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തതായി കോട്ടയത്ത് നടന്ന സിറ്റിങിൽ അധികൃതർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP