Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മഴക്കെടുതിയിൽ കുടിവെള്ളം മുട്ടി കൊച്ചി; പെരിയാറിൽ ചെളിവെള്ളം; കൊച്ചിയിൽ കുടിവെള്ളവിതരണം പ്രതിസന്ധിയിലായേക്കും

മഴക്കെടുതിയിൽ കുടിവെള്ളം മുട്ടി കൊച്ചി; പെരിയാറിൽ ചെളിവെള്ളം; കൊച്ചിയിൽ കുടിവെള്ളവിതരണം പ്രതിസന്ധിയിലായേക്കും

കൊച്ചി: മഴക്കെടുതിയിൽ പെരിയാറിൽ ചെളിവെള്ളത്തിന്റെ അളവ് കൂടുന്നു. മഴകൂടി ഡാമുകൾ തുറന്നതു വഴി പെരിയാറിൽ ചെളി നിറഞ്ഞതുമൂലം പമ്പിങ് നിർത്തിവച്ചേക്കും. ഇതോടെ കൊച്ചി നഗരത്തിന്റെ കുടിവെള്ള ശ്രോതസ്സായ പെരിയാറിനെ ആശ്രയിക്കുന്നവരും ആശങ്കയിലാണ്. പുഴയിലെ ചെളിയുടെ തോത് 200 എൻ.ടി.യു കടന്നു. പമ്പിങ് നിർത്തിയാൽ കൊച്ചിയിലും സമീപ പ്രദേശങ്ങളിലും കുടിവെള്ള വിതരണം പ്രതിസന്ധിയിലാകും. എന്നാണ് റിപ്പോർട്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP