Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സൈനികന്റെ വീടിന് നമ്പർ നിഷേധിച്ചു; ഡെപ്യൂട്ടി ചീഫ് എൻജിനിയർ സൈനികന്റെ വീട് സന്ദർശിച്ചു; ഇടപെടൽ മന്ത്രി ജലീലിന്റെ നിർദ്ദേശത്തെ തുടർന്ന്

സൈനികന്റെ വീടിന് നമ്പർ നിഷേധിച്ചു; ഡെപ്യൂട്ടി ചീഫ് എൻജിനിയർ സൈനികന്റെ വീട് സന്ദർശിച്ചു; ഇടപെടൽ മന്ത്രി ജലീലിന്റെ നിർദ്ദേശത്തെ തുടർന്ന്

പുനലൂർ: സൈനികന്റെ വീടിന് നമ്പർ നിഷേധിച്ച സംഭവത്തിൽ റിപ്പോർട്ട് നൽകാൻ തദ്ദേശ സ്വയംഭരണ ഡിപ്പാർട്ട്‌മെന്റിലെ ഡെപ്യൂട്ടി ചീഫ് എൻജിനിയർ അൻവർ ഹുസൈൻ, എക്‌സിക്യൂട്ടീവ് എൻജിനിയർ ആശ എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.

സൈനികന്റെ തുമ്‌ബോട് വാർഡിലെ സ്ഥലവും വീടും സന്ദർശിച്ച സംഘം മാതാവിന്റെ മൊഴിയെടുത്തു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി.ജലീലിന്റെ നിർദ്ദേശത്തെ തുടർന്നായിരുന്നു ഉദ്യോഗസ്ഥരുടെ സന്ദർശനം. സംഭവത്തിൽ സൈനികൻ മന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇന്ന് തിരുവനന്തപുരത്തെ ഓഫീസിൽ എത്തി ബന്ധപ്പെട്ട രേഖകൾ വാങ്ങണമെന്ന് ഉദ്യോഗസ്ഥർ സൈനികന്റെ മാതാവിനെ അറിയിച്ചു.

ഇത് പുനലൂർ താലൂക്ക് ഓഫീസിൽ ഹാജരാക്കിയ ശേഷം ലഭിക്കുന്ന പ്ലാനുമായി നഗരസഭയിൽ എത്തണം. തുടർന്ന് പിഴ ഒടുക്കി പുതിയ വീട്ട് നമ്ബർ വാങ്ങണമെന്നും നിർദ്ദേശിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP