Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സംസ്ഥാനത്ത് വീണ്ടും റാഗിങ് ക്രൂരത; തിരൂരിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് നേരെ മുതിർന്ന വിദ്യാർത്ഥികളുടെ പരാക്രമം; പരിക്കേറ്റ വിദ്യാർത്ഥി ജില്ലാ ആശുപത്രിയിൽ ചികിത്സതേടി; റാഗിങ് മുടി ചീരലും, വസ്ത്രധാരണവും ചോദ്യം ചെയ്ത്

സംസ്ഥാനത്ത് വീണ്ടും റാഗിങ് ക്രൂരത; തിരൂരിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് നേരെ മുതിർന്ന വിദ്യാർത്ഥികളുടെ പരാക്രമം; പരിക്കേറ്റ വിദ്യാർത്ഥി ജില്ലാ ആശുപത്രിയിൽ ചികിത്സതേടി; റാഗിങ് മുടി ചീരലും, വസ്ത്രധാരണവും ചോദ്യം ചെയ്ത്

മറുനാടൻ ഡെസ്‌ക്‌

മലപ്പുറം: സംസ്ഥാനത്ത് വീണ്ടും റാഗിങ് ക്രൂരത. തിരൂരിൽ സർക്കാർ സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിക്ക് റാഗിങ്ങിൽ പരുക്കേറ്റത്. ഏഴൂർ ജി.എച്ച്.എസ്.എസിലാണ് റാഗിങ് നടന്നത്. പരുക്കേറ്റ വിദ്യാർത്ഥി ജില്ലാ ആശുപത്രിയിൽ ചികിൽസയിലാണ്. നാല് മുതിർന്ന വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസെടുത്തു.

പരിക്കേറ്റ വിദ്യാർത്ഥിയുടെ വസ്ത്രധാരണം, മുടിചീകൽ, പള്ളിയിൽ പോകൽ എന്നിവയുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറഞ്ഞു ദിവസങ്ങളായി സീനിയർ വിദ്യാർത്ഥികൾ ഭീഷണിപ്പെടുത്തുന്നുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് ആക്രമണം ഉണ്ടായത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP