Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പാലം നവീകരണം: 25ന് കോട്ടയം പാതയിലെ 11 ട്രെയിനുകൾ റദ്ദാക്കി

പാലം നവീകരണം: 25ന് കോട്ടയം പാതയിലെ 11 ട്രെയിനുകൾ റദ്ദാക്കി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ചെങ്ങന്നൂർ - തിരുവല്ല സെക്ഷനിൽ റെയിൽവേ പാലത്തിന്റെ നവീകരണം നടക്കുന്നതിനാൽ 25ന് (അടുത്ത ശനിയാഴ്ച) കൊല്ലം - കോട്ടയം - എറണാകുളം പാതയിൽ മെമു, പാസഞ്ചർ ഉൾപ്പെടെ 11 ട്രെയിനുകൾ റദ്ദാക്കി.

നാഗർകോവിൽ - മംഗളൂരു പരശുറാം (16650), തിരുവനന്തപുരം- ഹൈദരാബാദ് ശബരി (17229), കന്യാകുമാരി- മുംബൈ സിഎസ്എംടി (16382), തിരുവനന്തപുരം - ന്യൂഡൽഹി കേരള (12625), കന്യാകുമാരി - ബെംഗളൂരു ഐലൻഡ് (16525), തിരുവനന്തപുരം - ചെന്നൈ മെയിൽ (12624) എന്നി പ്രതിദിന എക്സ്‌പ്രസ് ട്രെയിനുകളും കൊച്ചുവേളി- ശ്രീഗംഗാനഗർ പ്രതിവാര എക്സ്‌പ്രസ് ട്രെയിനും (16312) ആലപ്പുഴ വഴി തിരിച്ചുവിടും..

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP