Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കനത്ത മഴയും കാറ്റും: വൈക്കം ക്ഷേത്രത്തിന്റെ ഊട്ടുപുരയ്ക്കും കലാപീഠത്തിനും വൻനാശനഷ്ടം; മേൽക്കൂരകൾ കാറ്റിൽ പറന്നു പോയി; നൂറ് കണക്കിന് വീടുകളുടെ മേൽക്കൂരകളം തകർന്നു

കനത്ത മഴയും കാറ്റും: വൈക്കം ക്ഷേത്രത്തിന്റെ ഊട്ടുപുരയ്ക്കും കലാപീഠത്തിനും വൻനാശനഷ്ടം; മേൽക്കൂരകൾ കാറ്റിൽ പറന്നു പോയി; നൂറ് കണക്കിന് വീടുകളുടെ മേൽക്കൂരകളം തകർന്നു

മറുനാടൻ മലയാളി ബ്യൂറോ

വൈക്കം : കനത്ത കാറ്റിലും മഴയിലും വൈക്കം ക്ഷേത്രത്തിന്റെ ഊട്ടുപുരയ്ക്കും കലാപീഠത്തിനും വൻനാശനഷ്ടം. ഞായറാഴ്ച രാത്രിയുണ്ടായ കാറ്റിലും മഴയിലുമാണ് വൈക്കത്തും സമീപപ്രദേശങ്ങളിലും വൻ നാശനഷ്ടം സംഭവിച്ചത്. വൈക്കം ക്ഷേത്രത്തിലെ ഊട്ടുപുരയുടെയും കലാപീഠത്തിന്റെയും മേൽക്കൂരകൾ കാറ്റിൽ പറന്നു പോയി. നൂറ് കണക്കിന് വീടുകളുടെ മേൽക്കൂരകൾക്കും നാശ നഷ്ടം സംഭവിച്ചു.

ടി.വി പുരം മേഖലയിലും നാശനഷ്ടം ഉണ്ടായിട്ടുണ്ട്. മരങ്ങൾ വ്യാപകമായി കടപുഴകി. മുന്നൂറോളം വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞുവീണു. മേഖലയിലൈ വൈദ്യുതി ബന്ധം പൂർണമായും പുനഃസ്ഥാപിക്കാൻ ഇതുവരെയും സാധിച്ചിട്ടില്ല. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP