Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാവേരി വിഷയത്തിൽ തമിഴ്‌നാടിനുള്ള വെള്ളത്തിന്റെ വിഹിതം കുറച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി നിരാശപ്പെടുത്തി; വിധി തമിഴ്‌നാട്ടിലെ കർഷകരുടെ ഉപജീവനമാർഗത്തെ തന്നെ ബാധിക്കുമെന്ന് രജനീകാന്ത്

കാവേരി വിഷയത്തിൽ തമിഴ്‌നാടിനുള്ള വെള്ളത്തിന്റെ വിഹിതം കുറച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി നിരാശപ്പെടുത്തി;  വിധി തമിഴ്‌നാട്ടിലെ കർഷകരുടെ ഉപജീവനമാർഗത്തെ തന്നെ ബാധിക്കുമെന്ന് രജനീകാന്ത്

ചെന്നൈ: കാവേരി വിഷത്തിൽ സുപ്രീം കോടതി വിധി തന്നെ നിരാശപ്പെടുത്തിയെന്ന് സൂപ്പർ സ്റ്റാർ രജനീകാന്ത്. സുപ്രീം കോടതിയുടെ അന്തിമ വിധി തമിഴ്‌നാട്ടിലെ കർഷകരുടെ ഉപജീവനമാർഗത്തെ തന്നെ ബാധിക്കുമെന്നും അത് നിരാശജനകമാണെന്നും രജനീകാന്ത് ട്വീറ്റ് ചെയ്തു.

കാവേരി നദീജല കേസിൽ തമിഴ്‌നാടിനുള്ള വെള്ളത്തിന്റെ വിഹിതം കുറച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി നിരാശപ്പെടുത്തി എന്നാൽ ഇതിനെതിരെ സംസ്ഥാന സർക്കാർ റിവ്യൂ പെറ്റീഷൻ നൽകണമെന്നും രജനീകാന്ത് പറഞ്ഞു.

അത് പോലെത്തന്നെ കമൽഹാസനും വിഷയത്തിൽ പ്രതികരിച്ചു. സുപ്രീം കോടതി വിധി ഞെട്ടിക്കുന്നതാണെന്നും എന്നാൽ കമൽ തമിഴ്‌നാട്, കർണാടക ജനതകൾക്കിടയിലെ ഐക്യത്തെ ഇത് ബാധിക്കരുതെന്നും കമൽ പ്രതികരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP