Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിവിധ രാമായണങ്ങളുടെ പ്രദർശനം എട്ടിന്

വിവിധ രാമായണങ്ങളുടെ പ്രദർശനം എട്ടിന്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സംസ്ഥാന ആർക്കൈവ്സ് വകുപ്പിൽ സൂക്ഷിച്ചിട്ടുള്ള താളിയോലകളിലും പുസ്തകത്തിലുമുള്ള വിവിധ രാമായണങ്ങളുടെ പ്രദർശനം ഓഗസ്റ്റ് എട്ടിന് ആർക്കൈവ്സ് വകുപ്പ് ഡയറക്ടറേറ്റിൽ നടക്കും. പരിപാടിയുടെ ഉദ്ഘാടനം ഉച്ചയ്ക്ക് ശേഷം 2.30 ന് പുരാരേഖാ, പുരാവസ്തു, മ്യൂസിയം, തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കും. ഇതോടനുബന്ധിച്ച് സ്വകാര്യ വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവരുടെ പക്കലുള്ള അപൂർവങ്ങളായ താളിയോലകൾ ആർക്കൈവ്സ് വകുപ്പ് സൗജന്യമായി സംരക്ഷിച്ചു നൽകും. കൂടുതൽ വിവരങ്ങൾക്ക് ആർക്കൈവ്സ് വകുപ്പ് ഡയറക്ടർ പി. ബിജുവിനെ ബന്ധപ്പെടാം. മൊബൈൽ : 8304999478.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP