Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പൊലീസിലെ അടിമപ്പണി: കർശന നടപടി സ്വീകരിക്കണമെന്ന് രമേശ് ചെന്നിത്തല

പൊലീസിലെ അടിമപ്പണി: കർശന നടപടി സ്വീകരിക്കണമെന്ന് രമേശ് ചെന്നിത്തല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം:ക്യാമ്പ് ഫോളോവേഴ്‌സിനെ കൊണ്ട് അടിമപ്പണി ചെയ്യിപ്പിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശനമായ ശിക്ഷാനടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ക്യാമ്പ് ഫോളോവേഴ്സിനെക്കൊണ്ട് അടമിപ്പണി ചെയ്യിക്കുന്നത് കാടത്തമാണ്. ഇവരെ കൊണ്ട് വീട്ടുപണിയും വസ്ത്രം അലക്കിപ്പിക്കുക, മേസ്തരിപ്പണി ചെയ്യിക്കുക, വളർത്തുപട്ടിയെ കുളിപ്പിക്കുക വരെ ചെയ്യിക്കുന്നു എന്ന വിവരമാണ് പുറത്ത് വരുന്നത്. സ്ത്രീകളടക്കമുള്ള ക്യാമ്പ് ഫോളോവേഴ്‌സിനെ ഇങ്ങനെ ദുരുപയോഗം ചെയ്യുന്നു.മാത്രമല്ല ഭീഷണിയും പതിവാണ്. ഒരു പരിഷ്‌കൃത സമൂഹത്തിന് ഒരു വിധത്തിലും യോജിച്ച കാര്യങ്ങളല്ല ഇത്. ഇക്കാര്യത്തിൽ നിർദാക്ഷണ്യ നടപടി സ്വീകരിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP