Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'എന്നും മണ്ടത്തരം മാത്രം കാണിച്ചുള്ള സിപിഎമ്മിന്റെ അവസാന മണ്ടത്തരമാണ് കോൺഗ്രസുമായി ബന്ധം വേണ്ടാ എന്ന നിലപാട്'; ഇന്ത്യയിൽ സിപിഎം തുടച്ച് നീക്കപ്പെടുന്ന അവസ്ഥയിലെത്തിച്ചത് കേരള ഘടകത്തിന്റെ അഹങ്കാരവും ധാർഷ്ട്യവുമാണെന്ന് രമേശ് ചെന്നിത്തല

'എന്നും മണ്ടത്തരം മാത്രം കാണിച്ചുള്ള സിപിഎമ്മിന്റെ അവസാന മണ്ടത്തരമാണ് കോൺഗ്രസുമായി ബന്ധം വേണ്ടാ എന്ന നിലപാട്'; ഇന്ത്യയിൽ സിപിഎം തുടച്ച് നീക്കപ്പെടുന്ന അവസ്ഥയിലെത്തിച്ചത് കേരള ഘടകത്തിന്റെ അഹങ്കാരവും ധാർഷ്ട്യവുമാണെന്ന് രമേശ് ചെന്നിത്തല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇന്ത്യയിൽ സിപിഎം തുടച്ച് നീക്കപ്പെടുന്ന അവസ്ഥയിലെത്തിച്ചത് കേരളഘടകത്തിന്റെ അഹങ്കാരവും ധാർഷ്ട്യവുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്നും മണ്ടത്തരം മാത്രം കാണിച്ചുള്ള സി പി എമ്മിന്റെ അവസാന മണ്ടത്തരമാണ് കോൺഗ്രസുമായി ബന്ധം വേണ്ടാ എന്ന നിലപാടെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.

സഫീറിന്റെയും, മധുവിന്റെയും വീട് സന്ദർശിച്ച മുഖ്യമന്ത്രിക്ക് മട്ടന്നൂരിൽ കൊല്ലപ്പെട്ട ഷുഹൈബിന്റെ വീടും സന്ദർശിക്കമായിരുന്നുവെന്നും കൊലയാളികൾ സ്വന്തം പാർട്ടിക്കാരാണെന്ന് ബോധ്യമുള്ളതുകൊണ്ടാണ് ഷുഹൈബിന്റെ വീട് മുഖ്യമന്ത്രി വിട്ടുകളഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP