Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡൽഹി കലാപം നിയന്ത്രിക്കാൻ കഴിവില്ലാത്ത അമിത്ഷാ രാജി വെക്കണം; സിഎഎ വിരുദ്ധ സമരം അടിച്ചമർത്താം എന്നത് മോദി സർക്കാരിന്റെ വ്യാമോഹം മാത്രമെന്നും രമേശ് ചെന്നിത്തല

ഡൽഹി കലാപം നിയന്ത്രിക്കാൻ കഴിവില്ലാത്ത അമിത്ഷാ രാജി വെക്കണം; സിഎഎ വിരുദ്ധ സമരം അടിച്ചമർത്താം എന്നത് മോദി സർക്കാരിന്റെ വ്യാമോഹം മാത്രമെന്നും രമേശ് ചെന്നിത്തല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഡൽഹിയിൽ നടക്കുന്ന കലാപം ആസൂത്രിതമല്ലെന്ന് പറഞ്ഞു അക്രമികളെ വെള്ളപൂശാനുള്ള ശ്രമമാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കലാപം നിയന്ത്രിക്കാൻ കഴിവില്ലാത്ത അമിത്ഷാ ആഭ്യന്തരമന്ത്രി പദം രാജിവെക്കണം.

രാജ്യത്ത് ഉയർന്നു വരുന്ന പൗരത്വ ഭേദഗതി നിയമത്തിനു എതിരായ സമരങ്ങളെ അടിച്ചമർത്താം എന്നത് മോദി സർക്കാരിന്റെ വ്യാമോഹം മാത്രമാണെന്നും ചെന്നിത്തല പറഞ്ഞു.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP