Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രവീന്ദ്രൻ നായർ സ്മാരക സമിതി പുരസ്‌കാരം എഴുത്തുകാരൻ ശാന്തന്; പതിനായിരം രൂപയും പ്രശസ്ഥി പത്രവുമടങ്ങുന്ന പുരസ്‌കാരം ജനുവരി 11ന് സമർപ്പിക്കും

രവീന്ദ്രൻ നായർ സ്മാരക സമിതി പുരസ്‌കാരം എഴുത്തുകാരൻ ശാന്തന്; പതിനായിരം രൂപയും പ്രശസ്ഥി പത്രവുമടങ്ങുന്ന പുരസ്‌കാരം ജനുവരി 11ന് സമർപ്പിക്കും

തിരുവനന്തപുരം: മാധ്യമ പ്രവർത്തകനും എഴുത്തുകാരനും ഉപദ്ധ്വനി പത്രാധിപരുമായിരുന്ന കെ.രവീന്ദ്രൻ നായരുടെ സ്മരണാർഥം കെ.രവീന്ദ്രൻ നായർ സ്മാരക സമിതി പുരസ്‌കാരം ഏർപ്പെടുത്തിയ അവാർഡിന് കവിയും എഴുത്തുകാരനുമായ ശാന്തൻ അർഹനായി.

2016 ജനുവരി ഒന്നു മുതൽ 2017 നവംബർ 30 വരെ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ച സാമൂഹികപ്രസക്തിയുള്ള ലേഖനങ്ങളിൽ നിന്നും അനുഭവക്കുറിപ്പുകളിൽ നിന്നുമാണ് അവാർഡ് തെരഞ്ഞെടുത്തത്.

പതിനായിരം രൂപയും പ്രശസ്ഥി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. ജനുവരി 11 ന് തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന ചടങ്ങിൽ പ്രശസ്ഥ എഴുത്തുകാരൻ കെ.സച്ചിദാനന്ദൻ അവാർഡ് സമർപ്പിക്കും.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP