Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വടകര ഓർക്കാട്ടേരിയിൽ ആർഎംപി ഓഫീസ് അടിച്ചുതകർത്തു; അക്രമത്തിൽ പ്രധിഷേധിച്ച് ഓർക്കാട്ടേരിയിൽ തിങ്കളാഴ്ച ഹർത്താൽ

വടകര ഓർക്കാട്ടേരിയിൽ ആർഎംപി ഓഫീസ് അടിച്ചുതകർത്തു; അക്രമത്തിൽ പ്രധിഷേധിച്ച് ഓർക്കാട്ടേരിയിൽ തിങ്കളാഴ്ച ഹർത്താൽ

കോഴിക്കോട്: വടകര ഓർക്കാട്ടേരിയിൽ ആർഎംപി ഓഫീസ് അടിച്ചുതകർത്തു.ഓഫീസ് അടിച്ചുതകർത്തത്തിന് പിന്നിൽ സിപിഎമ്മാണെന്ന് ആർഎംപി നേതൃത്വം ആരോപിച്ചു

ആക്രണണത്തിൽ ലോക്കൽ സെക്രട്ടറിയടക്കം നാല് ആർഎംപി പ്രവർത്തകർക്ക് ആക്രമണത്തിൽ പരിക്കേറ്റു.ഓർക്കാട്ടേരിയിൽ തിങ്കളാഴ്ച ഹർത്താൽ ആചരിക്കാനും ആർഎംപി ആഹ്വാനം ചെയ്തു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP