Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാനനപാത വഴി ശബരിമലയിലേക്കു പോകാൻ എത്തിയ തീർത്ഥാടകരെ വനംവകുപ്പ് ഉദ്യോഗസ്ഥർ തടഞ്ഞു; അഴുതിയിൽ തടഞ്ഞത് 30ൽ ഏറെ അയ്യപ്പന്മാരെ

കാനനപാത വഴി ശബരിമലയിലേക്കു പോകാൻ എത്തിയ തീർത്ഥാടകരെ വനംവകുപ്പ് ഉദ്യോഗസ്ഥർ തടഞ്ഞു; അഴുതിയിൽ തടഞ്ഞത് 30ൽ ഏറെ അയ്യപ്പന്മാരെ

കോട്ടയം: കാനനപാത വഴി ശബരിമലയിലേക്കു പോകാൻ എത്തിയ തീർത്ഥാടകരെ വനംവകുപ്പ് ഉദ്യോഗസ്ഥർ അഴുതയിൽ തടഞ്ഞു. കാനനപാതയിലൂടെ എത്തിയ 30 ൽ ഏറെ അയ്യപ്പന്മാരെയാണു തടഞ്ഞിരിക്കുന്നു. വനത്തിന് അകത്ത് ഭക്ഷണ സൗകര്യങ്ങൾ ഇല്ലാത്തതാണു തടയാൻ കാരണമെന്നു വനംവകുപ്പു വ്യക്തമാക്കുന്നു. അതേസമയം ഇവർക്കു ഭക്ഷണം കൊടുക്കാൻ ബിജെപി പ്രവർത്തകർ അവിടേയ്ക്കു പോകുന്നതായും റിപ്പോർട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP