Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ആചാരലംഘനം ദൂരവ്യാപകമായ പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന് ഉത്തരകാശി കപിലാശ്രമം ജഗദ്‌ഗുരു രാമചന്ദ്രഭാരതി; ശബരിമലയിലെത്തി തന്ത്രിക്ക് പിന്തുണയറിയിച്ച് കപിലാശ്രമം ജഗദ്‌ഗുരു

ആചാരലംഘനം ദൂരവ്യാപകമായ പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന് ഉത്തരകാശി കപിലാശ്രമം ജഗദ്‌ഗുരു രാമചന്ദ്രഭാരതി; ശബരിമലയിലെത്തി തന്ത്രിക്ക് പിന്തുണയറിയിച്ച് കപിലാശ്രമം ജഗദ്‌ഗുരു

ശബരിമല: ശബരിമലയിലെ ആചാരലംഘനം ദൂരവ്യാപകമായ പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന് ഉത്തരകാശി കപിലാശ്രമം ജഗദ്‌ഗുരു രാമചന്ദ്രഭാരതി. ശബരിമലയിലെത്തി തന്ത്രിക്കും മേൽശാന്തിക്കും ആചാരങ്ങൾ ഉറപ്പാക്കാനെടുക്കുന്ന തീരുമാനങ്ങൾക്ക് പിന്തുണയും അറിയിച്ചു.

ജീവിതാനുഭവങ്ങളിൽ നിന്നും പരമ്പരാഗതമായ വിശ്വാസങ്ങളിൽ നിന്നുമാണ് ആചാരങ്ങൾ രൂപപ്പെടുന്നത്. നിയമങ്ങൾ മൂലം അവയെ ഇല്ലാതാക്കാനാവില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP