Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വിഎൻ വാസുദേവൻ നമ്പൂതിരി ശബരിമല മേൽശാന്തി; മാളികപ്പുറത്ത് എംഎൻ നാരായണൻ നമ്പൂതിരി

വിഎൻ വാസുദേവൻ നമ്പൂതിരി ശബരിമല മേൽശാന്തി; മാളികപ്പുറത്ത് എംഎൻ നാരായണൻ നമ്പൂതിരി

ശബരിമല: ശബരിമല മേൽശാന്തിയായി വി.എൻ.വാസുദേവൻ നമ്പൂതിരിയെ തിരഞ്ഞെടുത്തു. നിലവിൽ ബംഗളൂരു ശ്രീജലഹള്ളി അയ്യപ്പക്ഷേത്രത്തിലെ മേൽശാന്തിയാണ് വാസുദേവൻ നമ്പൂതിരി. ചെങ്ങന്നൂർ സ്വദേശി എം.എൻ.നാരായണൻ നമ്പൂതിരി മാളികപ്പുറം മേൽശാന്തിയായും തിരഞ്ഞെടുക്കപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP