Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം ; നാൽപത് പേർക്ക് പരുക്ക് ; മറിഞ്ഞത് ഗുരുവായൂരിൽ നിന്നും പുറപ്പെട്ട തീർത്ഥാടകർ സഞ്ചരിച്ച വാഹനം; സംഭവം കാഞ്ഞിരപ്പള്ളി-പൊൻകുന്നം പാതയിൽ

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം ; നാൽപത് പേർക്ക് പരുക്ക് ; മറിഞ്ഞത് ഗുരുവായൂരിൽ നിന്നും പുറപ്പെട്ട തീർത്ഥാടകർ സഞ്ചരിച്ച വാഹനം; സംഭവം കാഞ്ഞിരപ്പള്ളി-പൊൻകുന്നം പാതയിൽ

മറുനാടൻ ഡെസ്‌ക്‌

പൊൻകുന്നം : ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ് നിരവധി പേർക്ക് പരുക്ക്. ഗുരുവായൂരിൽ നിന്നും ശബരിമലയ്ക്ക് പുറപ്പെട്ട തീർത്ഥാടകരുടെ ബസാണ് പൊൻകുന്നം-കാഞ്ഞിരപ്പള്ളി പാതയിൽ വച്ച് അപകടത്തിൽപെട്ടത്. താന്നിമൂട് വളവിൽ വച്ച് വാഹനം മറിയുകയായിരുന്നു.

ഇന്ന് പുലർച്ചെ ഒരുമണിയോടെയാണ് തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞത്. പരുക്കേറ്റ യാത്രക്കാരെ കാഞ്ഞിരപ്പള്ളി, പൊൻകുന്നം എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നാൽപത് തീർത്ഥാടകരാണ് ബസിലുണ്ടായിരുന്നത് എന്നാണ് വിവരം.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP