Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളത്തിലെ കോൺഗ്രസ് ഐടി സെൽ ചെയർമാനായി ശശി തരൂരിനെ നിയമിച്ചു; വളരെ തിരക്കേറിയ സമയത്തെ അപ്രതീക്ഷിത ചുമതലയെന്ന് എംപി

കേരളത്തിലെ കോൺഗ്രസ് ഐടി സെൽ ചെയർമാനായി ശശി തരൂരിനെ നിയമിച്ചു; വളരെ തിരക്കേറിയ സമയത്തെ അപ്രതീക്ഷിത ചുമതലയെന്ന് എംപി

തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസ് ഐടി സെൽ ചെയർമാനായി ശശി തരൂർ എംപിയെ നിയമിച്ചു. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനാണ് നിയമനം പ്രഖ്യാപിച്ചത്.

വളരെ തിരക്കേറിയ സമയത്ത് അപ്രതീക്ഷിതമായാണ് പുതിയ ചുമതല ലഭിച്ചതെന്നും കോൺഗ്രസിന്റെ സന്ദേശം പൊതുജനങ്ങളിലെത്തിക്കുക എന്ന ഉത്തരവാദിത്തം വെല്ലുവിളിയായി ഏറ്റെടുക്കുന്നതായും ശശി തരൂർ ട്വിറ്ററിൽ കുറിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP