Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സ്‌കൂൾ കുട്ടികളുമായി പോയ ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞത് മതിലിൽ ഇടിച്ച്; ഗുരുതരമായി പരിക്കേറ്റ രണ്ട് കുട്ടികൾ ആശുപത്രിയിൽ

സ്‌കൂൾ കുട്ടികളുമായി പോയ ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞത് മതിലിൽ ഇടിച്ച്; ഗുരുതരമായി പരിക്കേറ്റ രണ്ട് കുട്ടികൾ ആശുപത്രിയിൽ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: സ്‌കൂൾ കുട്ടികളുമായി പോയിരുന്ന ഓട്ടോ മറിഞ്ഞ് കുട്ടികളടക്കം എട്ട് പേർക്ക് പരിക്ക്. ഗുരുതര പരിക്കേറ്റ രണ്ട് വിദ്യാർത്ഥികളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൂർ പാനൂരിലാണ് മതിലിലിടിച്ച ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞത്.

ചൊവ്വാഴ്ച രാവിലെ ഒമ്പതരയേടെയായിരുന്നു സംഭവം. ചൊക്ലി നെടുമ്പ്രം രാമകൃഷ്ണ എൽപി സ്‌കൂളിലെ വിദ്യാർത്ഥികളുമായി സഞ്ചരിച്ച ഓട്ടോ ആണ് മറിഞ്ഞത്. ഓട്ടോ ഡ്രൈവറും അദ്ധ്യാപികയുമടക്കം എട്ട് പേരാണ് വണ്ടിയിലുണ്ടായിരുന്നത്. പരിക്കേറ്റവരെ ഉടൻ തലശ്ശേരിയിലെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP