Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്വാശ്രയ മെഡിക്കൽ പ്രവേശനക്കേസിൽ മാനേജ്‌മെന്റുകൾക്ക് തിരിച്ചടി

മറുനാടൻ ബ്യൂറോ

കൊച്ചി:സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിൽ സർക്കാർ നിശ്ചയിച്ച 5 ലക്ഷം രൂപ ഫീസുമായി മുന്നോട്ട പോകാമെന്ന് ഹൈക്കോടതി. അഡ്‌മിഷനും, കൗൺസലിങ്ങും തുടങ്ങാം. പഴയ ഫീസ് തുടരാമെന്ന് ഇനി കരാർ ഉണ്ടാക്കരുത്.

ഓരോ കോളേജിന്റെയും ഫീസ് ഘടന നാളെ പ്രസിദ്ധീകരിക്കണം.കേസ് ഈ മാസം 21 ന് വീണ്ടും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. സർക്കാർ നിശ്ചയിച്ച ഫീസിനെതിരെ മാനേജ്‌മെന്റുകൾ നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്‌

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP