Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പീഡനക്കേസ് പ്രതിയെ പിടികൂടാൻ പോയ പൊലീസ് സംഘത്തിനു മർദനമേറ്റു

മാനന്തവാടി: വയനാട് തോൽപ്പെട്ടിയിൽ പീഡനക്കേസ് പ്രതിയെ കസ്റ്റഡിയിലെടുക്കാൻ പോയ പൊലീസിന് സംഘത്തിന് മർദ്ദനമേറ്റു. നെടുന്തന കോളനിയിൽ വച്ചാണ് പൊലീസിന് നേരെ ആക്രമണമുണ്ടായത്. മർദനത്തിൽ പുൽപ്പള്ളി എസ്‌ഐ അബ്ബാസിനും ഒപ്പമുണ്ടായിരുന്ന പൊലീസുകാർക്കും പരിക്കേറ്റു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP