Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പി.കെ.ശശിക്കെതിരായ പീഡന പരാതി പൂഴ്‌ത്തൽ: സാക്ഷിയെ ഹാജരാക്കാൻ ഹർജിക്കാരൻ സമയം തേടി; നവംബർ 29 ന് ഹാജരാക്കാൻ കോടതി ഉത്തരവ്

പി.കെ.ശശിക്കെതിരായ പീഡന പരാതി പൂഴ്‌ത്തൽ: സാക്ഷിയെ ഹാജരാക്കാൻ ഹർജിക്കാരൻ സമയം തേടി; നവംബർ 29 ന് ഹാജരാക്കാൻ കോടതി ഉത്തരവ്

പി.നാഗ് രാജ്‌

തിരുവനന്തപുരം: പീഡന പരാതി പൂഴ്‌ത്തിയതിന് കോടിയേരിക്കെതിരെ കേസെടുക്കണമെന്ന ഹർജിയിൽ സാക്ഷിയെ നവംബർ 29 ന് ഹാജരാക്കാൻ കോടതി ഉത്തരവിട്ടു.തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതിയിൽ പരാതിക്കാരനായ ജ്യോതികുമാർ ചാമക്കാല സാക്ഷിയെ ഹാജരാക്കാൻ കൂടുതൽ സമയം തേടിയതിനെ തുടർന്നാണ് കോടതി ഉത്തരവ്.

സാക്ഷിയായ വീക്ഷണം ദിനപ്പത്രത്തിലെ ബ്യൂറോ ചീഫ് നിസാറിനെ ഹാജരാക്കാനാണ് ഉത്തരവ്. പി കെ ശശി എംഎൽഎക്കെതിരെ ഡിവൈഎഫ്‌ഐ വനിതാ നേതാവ് നൽകിയ പരാതി പൊലീസിന് കൈമാറാതെ തെളിവ് അപ്രത്യക്ഷമാക്കിയെന്നാണ് ഹർജിയിലെ ആരോപണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP