Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കേരള ഹൈക്കോടതി രജിസ്ട്രാർ ജനറലായി തൃശ്ശൂർ ജില്ലാ ജഡ്ജി സോഫി തോമസ് ചുമതലയേറ്റു; ഹൈക്കോടതിയിൽ രജിസ്ട്രാറാകുന്ന ആദ്യ വനിതയായി സോഫി തോമസ്

കേരള ഹൈക്കോടതി രജിസ്ട്രാർ ജനറലായി തൃശ്ശൂർ ജില്ലാ ജഡ്ജി സോഫി തോമസ് ചുമതലയേറ്റു; ഹൈക്കോടതിയിൽ രജിസ്ട്രാറാകുന്ന ആദ്യ വനിതയായി സോഫി തോമസ്

സ്വന്തം ലേഖകൻ

കൊച്ചി: കേരള ഹൈക്കോടതി രജിസ്ട്രാർ ജനറലായി തൃശ്ശൂർ ജില്ലാ ജഡ്ജി സോഫി തോമസിനെ നിയമിച്ചു. രജിസ്ട്രാർ ജനറലായിരുന്ന കെ. ഹരിപാലിനെ ഹൈക്കോടതി ജഡ്ജിയായി നിയമിച്ചതിനെത്തുടർന്നാണ് ഈ നിയമനം. ഒരു വനിതാ ജുഡീഷ്യൽ ഓഫീസർ ആദ്യമായാണ് ഹൈക്കോടതി രജിസ്ട്രാർ ജനറലാകുന്നത്. തൃശ്ശൂർ ജില്ലാ ജഡ്ജിയുടെ ചുമതല അഡീഷണൽ ജില്ലാ ജഡ്ജിക്ക് കൈമാറിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP