Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഐസൊലേഷൻ വാർഡിനായി വീട് വിട്ട് നൽകി സോഹൻ റോയി

മറുനാടൻ ഡെസ്‌ക്‌

തൃശ്ശൂർ: തൃശ്ശൂർ ജില്ലയിലെ ദേശമംഗലത്തുള്ള വീട് ഐസൊലേഷൻ വാർഡിനായി വിട്ടുനൽകി പ്രവാസിമലയാളി. യു.എ.ഇ. ആസ്ഥാനമായ ഏരീസ് ഗ്രൂപ്പിന്റെ സിഇഒ.യും മലയാളിയുമായ ഡോ. സോഹൻ റോയിയാണ് ഈ സന്നദ്ധത അറിയിച്ചത്.

പത്തു ജില്ലകൾക്ക് ഓരോ വെന്റിലേറ്ററുകൾ വീതം സംഭാവന നൽകുമെന്നും രണ്ടായിരം കുടുംബങ്ങൾക്ക് സ്വന്തം ജീവനക്കാർ വഴി സഹായമെത്തിക്കുമെന്നും അദ്ദേഹം മുമ്പ് വാഗ്ദാനം ചെയ്തിരുന്നു.2015-ലെ നേപ്പാൾ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്കായി ഇരുനൂറിലധികം പാർപ്പിടങ്ങൾ നിർമ്മിക്കാൻ ഗ്രൂപ്പ് മുൻകൈ എടുത്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP