Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഓണത്തിന് കേരളത്തിൽ നിന്ന് ബെംഗളൂരുവിലക്കും ചെന്നൈയിലേക്കും കെഎസ്ആർടിസി പ്രത്യേക സർവീസ്; സമ്മതം അറിയിച്ച് തമിഴ്‌നാട് എസ്ഇടിസി

ഓണത്തിന് കേരളത്തിൽ നിന്ന് ബെംഗളൂരുവിലക്കും ചെന്നൈയിലേക്കും കെഎസ്ആർടിസി പ്രത്യേക സർവീസ്; സമ്മതം അറിയിച്ച് തമിഴ്‌നാട് എസ്ഇടിസി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് കേരളത്തിൽ നിന്ന് ബെംഗളൂരുവിലേക്കും ചെന്നൈയിലേക്കും കെഎസ്ആർടിസി പ്രത്യേക സർവീസുകൾ നടത്തുന്നതിന് എതിർപ്പില്ലെന്ന് സ്റ്റേറ്റ് എക്സ്‌പ്രസ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ അറിയിച്ചു. ഓഗസ്റ്റ് 17 മുതൽ സെപ്റ്റംബർ മൂന്ന് വരെ സർവീസ് നടത്താനാണ് അവശ്യം ഉന്നയിച്ചിരുന്നത്. ഇതിനായി ഇനി തമിഴ്‌നാട് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറ്റിറിയുടെ പെർമിറ്റ് വാങ്ങേണ്ടി വരും. കെഎസ്ആർടിസി എംഡി ടോമിൻ തച്ചങ്കരിയാണ് ഇക്കാര്യം അറിയിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP