Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നഴ്‌സ് ബിനീഷിന്റെ മരണം ജോലിക്കായി ആശുപത്രിയിലേക്ക് പോകവേ ബൈക്കിൽ ടിപ്പറിടിച്ച്; യുഎൻഎയുടെ സജീവ പ്രവർത്തകന്റെ മരണത്തിലേക്കു നയിച്ച അപകടം നടന്നത് പെരുമ്പാവൂർ അറക്കപ്പടിയിൽ

നഴ്‌സ് ബിനീഷിന്റെ മരണം ജോലിക്കായി ആശുപത്രിയിലേക്ക് പോകവേ ബൈക്കിൽ ടിപ്പറിടിച്ച്; യുഎൻഎയുടെ സജീവ പ്രവർത്തകന്റെ മരണത്തിലേക്കു നയിച്ച അപകടം നടന്നത് പെരുമ്പാവൂർ അറക്കപ്പടിയിൽ

മറുനാടൻ മലയാളി ബ്യൂറോ

പെരുമ്പാവൂർ: ടിപ്പർ ലേറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. MOSC കോലഞ്ചേരി മെഡിക്കൽ കോളേജിലെ സ്റ്റാഫ് നേഴ്‌സുമായ ബിനീഷാണ് മരിച്ചത്. യുഎൻഎയുടെ സജീവ പ്രവർത്തകനായിരുന്നു ബിനീഷ്. ഇന്ന രാവിലെയായിരുന്നു പെരുമ്പാവൂർ അറക്കപ്പടിയിൽ വെച്ച് അപകടം നടന്നത്. ഡ്യൂട്ടിക്കായി ആശുപത്രിയിലേക്ക് പോകുകയായിരുന്നു ബിനീഷ്.

വിവാഹിതനായ ബിനീഷിന് ആറുമാസമായ കുഞ്ഞുണ്ട്. പെരുമാനി പള്ളിയിൽ സംസ്‌കാര ചടങ്ങുകൾ നടന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP