Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പി സുരേഷ് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർമാൻ; തീരുമാനം മന്ത്രിസഭ യോഗത്തിൽ

പി സുരേഷ് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർമാൻ; തീരുമാനം മന്ത്രിസഭ യോഗത്തിൽ

തിരുവനന്തപുരം: കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർമാനായി റിട്ടയേർഡ് വിജിലൻസ് ട്രിബ്യൂണൽ പി. സുരേഷിനെ നിയമിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. 2006 മുതൽ 2017 വരെ കോഴിക്കോട് വിജിലൻസ് ട്രിബ്യൂണൽ ജഡ്ജിയായിരുന്നു അദ്ദേഹം.

ഹൈക്കോടതി സീനിയർ ഗവൺമെന്റ് പ്ലീഡറായും പ്രവർത്തിച്ചിട്ടുണ്ട്. 2005 ബാർ കൗൺസിൽ വെൽഫയർ കമ്മിറ്റി ചെയർമാനായിരുന്നു. തലശേരി, എരഞ്ഞോളി പാലോത്ത് സൗസിൽ കെ. നാരായണന്റെയും നാരായണിയുടെയും മകനാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP