Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കോട്ടയത്ത് എട്ടു വയസ്സുകാരിയെ പീഡിപ്പിച്ചു വന്ന രണ്ടാനച്ഛൻ അറസ്റ്റിൽ; പനമറ്റം സ്വദേശി അറസ്റ്റിലായത് സ്‌കൂൾ അധികൃതർ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന്

കോട്ടയത്ത് എട്ടു വയസ്സുകാരിയെ പീഡിപ്പിച്ചു വന്ന രണ്ടാനച്ഛൻ അറസ്റ്റിൽ; പനമറ്റം സ്വദേശി അറസ്റ്റിലായത് സ്‌കൂൾ അധികൃതർ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന്

സ്വന്തം ലേഖകൻ

കോട്ടയം: എട്ട് വയസ്സുകാരിയെ പീഡിപ്പിച്ചുവെന്ന കേസിൽ രണ്ടാനച്ഛൻ അറസ്റ്റിൽ. പൊൻകുന്നത്താണ് സംഭവം. കുട്ടിയെ ഒരു വർഷത്തോളമായി പീഡിപ്പിച്ചു പോന്ന രണ്ടാനച്ഛനെ സ്‌കൂൾ അധികൃതരുടെ പരാതിയിൽ ആണ് അറസ്റ്റ് ചെയ്തത്. പനമറ്റം സ്വദേശിയാണ് അറസ്റ്റിലായ രണ്ടാനച്ഛൻ.

രണ്ടാനച്ഛൻ നാളുകളായി പീഡിപ്പിക്കുകയാണെന്ന് കുട്ടി സഹപാഠികളെയാണ് ആദ്യം അറിയിച്ചത്. തുടർന്ന് സഹപാഠികൾ സ്‌കൂൾ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. സ്‌കൂൾ അധികൃതർ നടത്തിയ കൗൺസിലിങ്ങിൽ ഒരു വർഷത്തോളമായി പീഡനം തുടരുന്നതായി വ്യക്തമായി. തുടർന്നാണ് സ്‌കൂൾ അധികൃതർ പൊലീസിൽ പരാതി നൽകിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP