Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹാമർ തലയിൽ വീണ വിദ്യാർത്ഥിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി; അഫീലിന്റെ രക്തസമ്മർദ്ദം സാധാരണ നിലയിൽ

ഹാമർ തലയിൽ വീണ വിദ്യാർത്ഥിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി; അഫീലിന്റെ രക്തസമ്മർദ്ദം സാധാരണ നിലയിൽ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: പാലായിൽ ജൂനിയർ അത്ലറ്റിക് മീറ്റിനിടെ പരിക്കേറ്റ വിദ്യാർത്ഥിയുടെ ആരോഗ്യസ്ഥിതിയിൽ നേരിയ പുരോഗതി. ശസ്ത്രക്രിയയ്ക്കുശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന അഫീലിന്റെ രക്തസമ്മർദം സാധാരണനിലയിലായെന്നാണ് വിവരം.

അതേസമയം, അഫീൽ ഒരുദിവസം കൂടി നിരീക്ഷണത്തിൽ തുടരട്ടെ എന്നാണ് ഡോക്ടർമാരുടെ തീരുമാനമെന്നും വിവരമുണ്ട്. വെള്ളിയാഴ്ചയാണ് ഹാമർ ത്രോ മൽസരത്തിനിടെ ഹാമർ തലയിൽ അഫീലിന് ഗുരുതര പരുക്കേറ്റത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP