Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എസ് യുസിഐ(കമ്മ്യൂണിസ്റ്റ്) പാർട്ടി മത്സരിക്കുന്നത് 9 മണ്ഡലങ്ങളിൽ; നാലു വനിതകൾ അടങ്ങുന്ന സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് സംസ്ഥാന സെക്രട്ടറി വി. വേണുഗോപാൽ; യഥാർത്ഥ ഇടതുപക്ഷ സമര രാഷ്ട്രീയത്തിന്റെ പ്രതിനിധികളായിട്ടാണ് എസ് യുസിഐ(കമ്മ്യൂണിസ്റ്റ്) സ്ഥാനാർത്ഥികൾ മത്സരിക്കുന്നതെന്നും സംസ്ഥാന സെക്രട്ടറി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എസ്യുസിഐ(കമ്മ്യൂണിസ്റ്റ്) പാർട്ടി ഒൻപത് മണ്ഡലങ്ങളിൽ മത്സരിക്കും. ഇതിനായി നാലു വനികകൾ അടങ്ങുന്ന സ്ഥാനാർത്ഥി പട്ടിക എസ്യുസിഐ സംസ്ഥാന സെക്രട്ടറി വി. വേണുഗോപാൽ പ്രഖ്യാപിച്ചു. യഥാർത്ഥ ഇടതുപക്ഷ സമര രാഷ്ട്രീയത്തിന്റെ പ്രതിനിധികളായിട്ടാണ് എസ് യുസിഐ(കമ്മ്യൂണിസ്റ്റ്) സ്ഥാനാർത്ഥികൾ മത്സരിക്കുന്നത് എന്ന് സംസ്ഥാന സെക്രട്ടറി വി.വേണുഗോപാൽ അറിയിച്ചു.

എസ്‌യുസിഐ സ്ഥാനാർത്ഥി പട്ടിക

തിരുവനന്തപുരം: എസ്.മിനി
കൊല്ലം: ട്വിങ്കിൾ പ്രഭാകരൻ
പത്തനംതിട്ട: ബിനു ബേബി
ആലപ്പുഴ: ആർ.പാർത്ഥസാരഥി വർമ്മ
മാവേലിക്കര: കെ.ബിമൽജി
കോട്ടയം: ഇ.വി.പ്രകാശ്
ചാലക്കുടി: അഡ്വ.സുജ ആന്റണി
കോഴിക്കോട്: എ.ശേഖർ
കണ്ണൂർ: അഡ്വ.ആർ.അപർണ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP