Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രോഗം മൂലം പൊറുതി മുട്ടി അമ്മയും മകളും ആത്മഹത്യ ചെയ്തു; അപസ്മാര രോഗിയായ മകളും അമ്മയും ആത്മഹത്യ ചെയ്തത് വീടിനോട് ചേർന്നുള്ള ഷെഡിൽ കെട്ടിത്തൂങ്ങി

രോഗം മൂലം പൊറുതി മുട്ടി അമ്മയും മകളും ആത്മഹത്യ ചെയ്തു; അപസ്മാര രോഗിയായ മകളും അമ്മയും ആത്മഹത്യ ചെയ്തത് വീടിനോട് ചേർന്നുള്ള ഷെഡിൽ കെട്ടിത്തൂങ്ങി

കൊല്ലം: രോഗബാധിതരായ അമ്മയും മകളും ആത്മഹത്യ ചെയ്തു. വീടിനോട് ചേർന്നുള്ള ഷെഡിൽ തൂങ്ങി മരിച്ച നിലയിലാണ് ഇരുവരേയും കണ്ടെത്തിയത്. ദേവസ്വം ബോർഡ് കോളജിലെ റിട്ട. പ്രഫസർ പരേതനായ ഓണമ്പലം പ്രഭാകരന്റെ ഭാര്യ ഓണമ്പലം വീട്ടിൽ വസുമതി (68), മകൾ അമുദ (40) എന്നിവരാണ് ആത്മഹത്യ ചെയ്തത്.

വാർധക്യപരമായി രോഗങ്ങളിൽ അവശരായിരുന്നു വസുമതി. മകൾ അമുദ അപസ്മാര രോഗത്തിന് ചികിത്സയിലായിരുന്നു. അവിവാഹിതരായ മക്കൾക്കൊപ്പമായിരുന്നു രോഗബാധിതയായ വസുമതി കഴിഞ്ഞിരുന്നത്. മകൻ അഖിലാണ് അമ്മയും സഹോദരിയും മരിച്ച നിലയിൽ കണ്ടത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP