Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നെഹ്‌റു ഗ്രൂപ്പ് കോളേജിലെ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത നിലയിൽ; ആത്മഹത്യ ചെയ്തത് പരീക്ഷയിൽ തോറ്റതിലുള്ള മനോവിഷമം മൂലമെന്ന് പൊലീസ്

നെഹ്‌റു ഗ്രൂപ്പ് കോളേജിലെ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത നിലയിൽ; ആത്മഹത്യ ചെയ്തത് പരീക്ഷയിൽ തോറ്റതിലുള്ള മനോവിഷമം മൂലമെന്ന് പൊലീസ്

തിരുവനന്തപുരം: നെഹ്‌റു ഗ്രൂപ്പിന്റെ കോളേജിൽ വീണ്ടും വിദ്യാർത്ഥിയുടെ ആത്മഹത്യ.പരീക്ഷയിൽ തോറ്റതിലുള്ള മനോവിഷമം മൂലമാണ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തത് എന്നാണ് പൊലീസ് ഭാഷ്യം.

നെഹ്‌റു ഗ്രൂപ്പിന് കീഴിൽ കോയമ്ബത്തൂരിൽ പ്രവർത്തിക്കുന്ന എഞ്ചിനീയറിങ് കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയാണ് മരിച്ച തമിഴ്‌നാട് ശിവഗംഗ സ്വദേശി ശബരീനാഥ്. ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് വിദ്യാർത്ഥിയെ കണ്ടെത്തിയത്.ഒന്നാം വർഷ പരീക്ഷയിൽ ശബരീനാഥ് അഞ്ച് വിഷയങ്ങളിൽ തോറ്റിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP