Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുടുംബവഴക്കിനെ തുടർന്ന് രണ്ടര വയസുള്ള കുഞ്ഞിനെയും കൊണ്ട് ജീവനൊടുക്കാൻ യുവതിയുടെ ശ്രമം; രക്ഷയായത് എറണാകുളം റൂറൽ പൊലീസിന്റെ അവസരോചിതമായ ഇടപെടൽ

കുടുംബവഴക്കിനെ തുടർന്ന് രണ്ടര വയസുള്ള കുഞ്ഞിനെയും കൊണ്ട് ജീവനൊടുക്കാൻ യുവതിയുടെ ശ്രമം; രക്ഷയായത് എറണാകുളം റൂറൽ പൊലീസിന്റെ അവസരോചിതമായ ഇടപെടൽ

പ്രകാശ് ചന്ദ്രശേഖർ

 ആലുവ :ആത്മഹത്യക്ക് വന്ന യുവതിയെയും കുട്ടിയെയും പൊലീസ് രക്ഷപ്പെടുത്തി.പറവൂർ ഭാഗത്തുള്ള രണ്ടര വയസുള്ള കുഞ്ഞിനേയും കൊണ്ട് ആത്മഹത്യക്കിറങ്ങിപ്പുറപ്പെട്ട യുവതിക്ക് എറണാകുളം റൂറൽ ജില്ലാ പൊലീസിന്റെ അവസരോചിതമായ ഇടപെടൽ കോണ്ട് ജിവിതത്തിലേക്ക് തിരിച്ചുകോണ്ടുവരാൻ സാധിച്ചു.

സംശയാസ്പദമായി യുവതിയെയും കുട്ടിയേയും കണ്ടവർ റൂറൽ പൊലീസ് ഓഫീസിലേക്ക് ഫോൺ ചെയ്യുകയും തുടർന്ന് കൺട്രോൾ റും എസ്സ്. ഐ യും, പിങ്ക് പൊലീസും നടത്തിയ അന്വേഷണത്തിൽ അമ്മയേയും കുഞ്ഞിനേയും മണപ്പുറം പുതിയ പാലത്തിനു സമീപം കണ്ടെത്തുകയായിരുന്നു. ആത്മഹത്യക്കു ശ്രമിച്ച യുവതി ആളുകളെ കണ്ടെതിനെ തുടർന്ന് മാറുകയും ആളൊഴിയാൻ കാത്തിരിക്കുകയുമായിരുന്നു. എറെ ശ്രമപ്പെട്ട് പൊലീസ് ഇവരെ വനിതാ സെല്ലിൽ എത്തിച്ചു. കുടുംബ വഴക്കിനെ തുടർന്നാണ് യുവതി വീടുവിട്ടിറങ്ങിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP