Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജമ്മുവിൽ വീണ്ടും ഭീകരാക്രമണം; അവന്തിപോറയിലുണ്ടായ അക്രമത്തിൽ ഗ്രാമീണന് വെടിയേറ്റു; തിരിച്ചടിക്കാൻ സൈന്യം

ജമ്മുവിൽ വീണ്ടും ഭീകരാക്രമണം; അവന്തിപോറയിലുണ്ടായ അക്രമത്തിൽ ഗ്രാമീണന് വെടിയേറ്റു; തിരിച്ചടിക്കാൻ സൈന്യം

മറുനാടൻ മലയാളി ബ്യൂറോ

ശ്രീനഗർ: ജമ്മു കാശ്മീരിൽ വീണ്ടും ഭീകരാക്രമണം.അവന്തിപോറയിലുണ്ടായ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. കടയുടമയ്ക്കാണ് വെടിയേറ്റതെന്ന് റിപ്പോർട്ടുണ്ട്. ഇദ്ദേഹത്തിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്.

സുരക്ഷ സേന ഭീകരർക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയതായി കാശ്മീർ സോൺ പൊലീസ് ട്വീറ്റ് ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP