Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

രണ്ടു വർഷം കഴിയുമ്പോൾ ചിലപ്പോൾ രാജിയുണ്ടാകുമെന്ന് മന്ത്രി തോമസ് ചാണ്ടി; നിർണ്ണായക ഇടതു മുന്നണിയോഗം ചേരാനിരിക്കെ വിവാദ മന്ത്രി തോമസ് ചാണ്ടി ആത്മവിശ്വാസത്തിൽ

രണ്ടു വർഷം കഴിയുമ്പോൾ ചിലപ്പോൾ രാജിയുണ്ടാകുമെന്ന് മന്ത്രി തോമസ് ചാണ്ടി; നിർണ്ണായക ഇടതു മുന്നണിയോഗം ചേരാനിരിക്കെ വിവാദ മന്ത്രി തോമസ് ചാണ്ടി ആത്മവിശ്വാസത്തിൽ

തിരുവനന്തപുരം: നിർണ്ണായക ഇടതു മുന്നണിയോഗം നാളെ ചേരാനിരിക്കെ മന്ത്രി തോമസ് ചാണ്ടി നിറഞ്ഞ ആത്മവിശ്വാസത്തിലാണ്. രാജി കാര്യത്തെ പറ്റിയുള്ള ചോദ്യത്തിന് രണ്ടു വർഷം കഴിയുമ്പോൾ ചിലപ്പോൾ് രാജിയുണ്ടാകുമെന്നാണ തോമസ് ചാണ്ടി മറുപടി പറഞ്ഞത്.

ഭൂമി ഇടപാടുകളിലും കൈയേറ്റത്തിലും വിവാദത്തിലായ മന്ത്രി രാജി വയ്ക്കണമെന്ന് മുന്നണിയിലും ആവശ്യമുയരുന്നുണ്ട്. വൻ സമ്മർദ്ദമാണ്് മന്ത്രി തോമസ് ചാണ്ടിക്ക് നേരിടേണ്ടിവരുന്നത്. ഇക്കാര്യം ചർച്ച ചെയ്യാൻ വേണ്ടി മാത്രമാണ് ഞായറാഴ്ച ഇടതുമുന്നണി യോഗം ചേരുന്നത്. അതിനു മുന്നോടിയായി തിരുവനന്തപുരത്ത് എത്തിയ തോമസ് ചാണ്ടി മാധ്യമങ്ങളോട് പ്രതികരിച്ചതാണിത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP