Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മന്ത്രി തോമസ് ചാണ്ടി രാജി വയ്ക്കണമെന്ന ആവശ്യവുമായി പൊതു വേദിയിൽ സിപിഐ; കളക്ടറുടെ റിപ്പോർട്ട് അനുസരിച്ച് മന്ത്രി രാജി വയ്ക്കണമെന്ന് പന്ന്യൻ രവീന്ദ്രൻ; നിലവിലുള്ള നിയമം ലംഘിച്ച് ആർക്കും തുടരാനാവില്ലെന്നും പന്ന്യൻ

മന്ത്രി തോമസ് ചാണ്ടി രാജി വയ്ക്കണമെന്ന ആവശ്യവുമായി പൊതു വേദിയിൽ സിപിഐ; കളക്ടറുടെ റിപ്പോർട്ട് അനുസരിച്ച് മന്ത്രി രാജി വയ്ക്കണമെന്ന് പന്ന്യൻ രവീന്ദ്രൻ; നിലവിലുള്ള നിയമം ലംഘിച്ച് ആർക്കും തുടരാനാവില്ലെന്നും പന്ന്യൻ

കോട്ടയം: തോമസ് ചാണ്ടി രാജിവയ്ക്കണമെന്ന് സിപിഐ പൊതു വേദിയിൽ ആവശ്യപ്പെട്ടു. കളക്ടറുടെ റിപ്പോർട്ടിൽ കുറ്റക്കാരനായ മന്ത്രി തോമസ് ചാണ്ടി രാജി വയ്ക്കണമെന്ന് സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ ആവശ്യപ്പെട്ടു.

കോട്ടയം കാഞ്ഞിരപ്പള്ളിയിൽ നടന്ന പൊതുസമ്മേളനത്തിലാണ് പന്ന്യൻ രവീന്ദ്രൻ ഈ ആവശ്യം ഉന്നയിച്ചത്. നിലവിലുള്ള നിയമം ലംഘിച്ച് ആർക്കും തുടരാനാവില്ല. നിയമം അനുസരിച്ചുള്ള റിപ്പോർ്ട്ടാണ് കളക്ടറുടേത്. അത് ്അനുസരിച്ച് മന്ത്രി രാജിവയ്ക്കണം എന്നാണ് പന്ന്യൻ പ്രസംഗിച്ചത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP