Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കേരളത്തിൽ ഇ-വേ ബിൽ ഏപ്രിൽ മുതൽ നിർബന്ധമാക്കുന്നു; ബില്ലിന്റെ പരിധിയിൽ സ്വർണം ഉൾപ്പെടുത്തണമെന്ന തോമസ് ഐസക്കിന്റെ ആവശ്യത്തിൽ തീരുമാനമായില്ല; ഐജിഎസ്ടി വരുമാനം സംസ്ഥാനങ്ങൾക്ക് നൽകണമെന്നും ആവശ്യം

കേരളത്തിൽ ഇ-വേ ബിൽ ഏപ്രിൽ മുതൽ നിർബന്ധമാക്കുന്നു; ബില്ലിന്റെ പരിധിയിൽ സ്വർണം ഉൾപ്പെടുത്തണമെന്ന തോമസ് ഐസക്കിന്റെ ആവശ്യത്തിൽ തീരുമാനമായില്ല; ഐജിഎസ്ടി വരുമാനം സംസ്ഥാനങ്ങൾക്ക് നൽകണമെന്നും ആവശ്യം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കേരളത്തിൽ ഇ-വേ ബിൽ ഏപ്രിൽ മുതൽ നിർബന്ധമാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്.

ഇ-വേ ബില്ലിന്റെ പരിധിയിൽ സ്വർണം ഉൾപ്പെടുത്തണമെന്ന കേരളത്തിന്റെ ആവശ്യത്തിൽ തീരുമാനമായില്ലെന്നും ഐജിഎസ്ടി വരുമാനം സംസ്ഥാനങ്ങൾക്ക് നൽകണമെന്നും തോമസ് ഐസക് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.

ഇ-വേ ബിൽ വരുന്നതോടെ പത്ത് കിലോമീറ്ററിന് പുറത്തുള്ള എല്ലാ ചരക്ക് കടത്തും ഇതിന്റെ പരിധിയിലാവും. 50,000 രൂപയിൽ കൂടുതൽ മൂല്യമുള്ള ചരക്ക് നീക്കത്തിനാണ് ഇ-ബിൽ നിർബന്ധമാക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP