Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാലിയേക്കരയിൽ ടോൾ നിരക്ക് കൂട്ടി

കൊച്ചി: പാലിയേക്കരയിലെ ടോൾ നിരക്ക് കൂട്ടി. പുതുക്കിയ നിരക്ക് സെപ്റ്റംബർ ഒന്നിന് നിലവിൽ വരും. ഇതു സംബന്ധിച്ച വിജ്ഞാപനം പുറത്തിറങ്ങി. രണ്ടു മാസങ്ങൾക്കു മുൻപാണ് ഇവിടെ നിരക്ക് വർധിപ്പിച്ചത്.

കാർ, ജീപ്പ്, വാൻ തുടങ്ങിയവയ്ക്ക് 5 രൂപ വർധിച്ച് 100 രൂപയാകും. എന്നാൽ ഒരു വശത്തേയ്ക്കുള്ള കാറിന്റെയും ജീപ്പിന്റേയും നിരക്കിൽ മാറ്റമുണ്ടാകില്ല. ഇത് 65 രൂപയായി തുടരും. ഇവയുടെ പ്രതിമാസ പാസിന്റെ നിരക്ക് 1890ൽ നിന്ന് 2005 ആക്കി ഉയർത്തി. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP