Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ട്രെയിൻ ഇടിച്ച് പത്ത് പോത്തുകൾ ചത്തു; അപകടം വേളിക്ക് സമീപം ജനശതാബ്ദി എക്സ്‌പ്രസ് ഇടിച്ച്

ട്രെയിൻ ഇടിച്ച് പത്ത് പോത്തുകൾ ചത്തു; അപകടം വേളിക്ക് സമീപം ജനശതാബ്ദി എക്സ്‌പ്രസ് ഇടിച്ച്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ട്രെയിൻ ഇടിച്ച് പത്ത് പോത്തുകൾ ചത്തു. തിരുവനന്തപുരത്ത് നിന്നും കണ്ണൂരിലേക്ക് പോകുകയായിരുന്ന ജനശതാബ്ദി എക്സ്‌പ്രസാണ് പോത്തുകളെ ഇടിച്ചത്. തിരുവനന്തപുരം വേളിക്ക് സമീപത്ത് വച്ചാണ് അപകടം. അപകടത്തെ തുടർന്ന് ജനശതാബ്ദി എക്സ്‌പ്രസ് അര മണിക്കൂർ പിടിച്ചിട്ടു. അപകടത്തെ തുടർന്നുണ്ടായ ട്രെയിന്റെ തകരാർ പരിഹരിച്ച് യാത്ര തുടർന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP