Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വള്ളത്തോൾ നഗർ സെക്ഷനിൽ നാളെ മുതൽ ട്രാക്ക് അറ്റകുറ്റപ്പണി; എറണാകുളം റൂട്ടിൽ ഇന്ന് മുതൽ ട്രെയിൻ ഗതാഗത നിയന്ത്രണം

വള്ളത്തോൾ നഗർ സെക്ഷനിൽ നാളെ മുതൽ ട്രാക്ക് അറ്റകുറ്റപ്പണി; എറണാകുളം റൂട്ടിൽ ഇന്ന് മുതൽ ട്രെയിൻ ഗതാഗത നിയന്ത്രണം

സ്വന്തം ലേഖകൻ

കൊച്ചി: എറണാകുളം വള്ളത്തോൾ നഗർ സെക്ഷനിൽ നാളെ മുതൽ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്നു മുതൽ ട്രെയിൻ ഗതാഗത നിയന്ത്രണം.

  •  56365 ഗുരുവായൂർ പുനലൂർ പാസഞ്ചർ 10,11,14 തീയതികളിൽ തൃശൂരിൽ നിന്ന് സർവീസ് ആരംഭിക്കും.
  •  56366 പുനലൂർ ഗുരുവായൂർ പാസഞ്ചർ 9,10,13 തീയതികളിൽ തൃശൂർ വരെ മാത്രം.
  •  22114 കൊച്ചുവേളി ലോകമാന്യതിലക് ബൈവീക്ക്ലി എക്സ്‌പ്രസ് 16, 23, 28 തീയതികളിൽ ഒരു മണിക്കൂറോളം എറണാകുളത്തിനും പുതുക്കാടിനുമിടയിൽ പിടിച്ചിടും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP